ആറുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിയെ വെറുതെവിട്ട നടപടിക്കെതിരെ അപ്പീലുമായി അന്വേഷണ ഉദ്യോഗസ്ഥൻ

ഇടുക്കി: ആറുവയസുള്ള പെൺകുട്ടിയെ ക്രൂരമായി പീഡനത്തിന് ഇരയാക്കുകയും, ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതിയെ കോടതി വെറുതെ വിട്ട നടപടിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിധിവന്ന സാഹചര്യത്തിൽ ഒട്ടൊരുപാട് പഴികളും ചീത്തവിളികളും കേൾക്കേണ്ടി വന്ന ഉദ്യോഗസ്ഥനാണ് ടി.ഡി.സുനിൽകുമാർ. നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചത് .പ്രതിയെ വെറുതെ വിട്ട നടപടിയിൽ ഏറെ പഴി കേൾക്കേണ്ടിവന്ന ഉദ്യോഗസ്ഥനാണ് റ്റി.ഡി.സുനിൽകുമാർ. കൂടാതെ പോലീസിന്റെContinue Reading

വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ സര്‍ക്കാര്‍ നല്‍കുന്ന അപ്പീലില്‍ പെണ്‍കുട്ടിയുടെ കുടുംബവും കക്ഷി ചേരും

ഇടുക്കി:വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ സര്‍ക്കാര്‍ നല്‍കുന്ന അപ്പീലില്‍ പെണ്‍കുട്ടിയുടെ കുടുംബവും കക്ഷി ചേരും. അര്‍ജുനെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധി റദ്ദ് ചെയ്യണണമെന്നും പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ഹര്‍ജ്ജിയും നല്‍കും. ഇതിനായി കുടുംബാംഗങ്ങള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടികാഴ്ച നടത്തും. വണ്ടിപ്പെരിയാരിലെ ആറു വവയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അര്‍ജ്ജുനെ കട്ടപ്പന അതിവേഗ പ്രത്യേക കോടതി വെറുതേContinue Reading

മോഷ്‌ടിച്ച ബൈക്കിലെത്തി മധ്യവയസ്‌കയുടെ സ്വര്‍ണമാല അപഹരിച്ച്‌ കടന്നുകളഞ്ഞ സംഘം അറസ്‌റ്റില്‍

മാരാരിക്കുളം: മോഷ്‌ടിച്ച ബൈക്കിലെത്തി മധ്യവയസ്‌കയുടെ സ്വര്‍ണമാല അപഹരിച്ച്‌ കടന്നുകളഞ്ഞ സംഘം അറസ്‌റ്റില്‍. തിരുവനന്തപുരം കടകംപള്ളി ശംഖുമുഖം വാര്‍ഡില്‍ രാജീവ്‌ നഗര്‍ ടി.സി 34/229 ല്‍ അനൂപ്‌ ആന്റണി (28), തിരുവനന്തപുരം പൂങ്കളം ഐശ്വര്യ വീട്ടില്‍ അരുണ്‍ (37) എന്നിവരെയാണ്‌ നാട്ടുകാരുടെ സഹായത്തോടെ മാരാരിക്കുളം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇന്നലെ രാവിലെയായിരുന്നു സംഭവം. മാരാരിക്കുളം റെയില്‍വേ സ്‌റ്റേഷനു മുന്‍വശത്ത്‌ പാര്‍ക്കുചെയ്‌തിരുന്ന കെ.എല്‍ 04 വൈ 1303 രജിസ്‌റ്റര്‍ നമ്ബരിലുള്ള ബൈക്ക്‌ പ്രതികള്‍Continue Reading

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ സി.പി.എം തൃശൂര്‍ ജില്ല വീണ്ടും ഇ.ഡിക്ക് മുന്നില്‍ ഹാജരാവും

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ സി.പി.എം തൃശൂര്‍ ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ് ചൊവ്വാഴ്ച വീണ്ടും ഇ.ഡിക്ക് മുന്നില്‍ ഹാജരാവും. ഇത് മൂന്നാം തവണയാണ് വര്‍ഗീസ് ഇ.ഡിക്ക് മുന്നില്‍ ഹാജരാകുന്നത്. ഈ മാസം അഞ്ചിന് ഹാജരാകാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ നവകേരള സദസ്സ് കണക്കിലെടുത്ത് അവധി തേടിയതിനെ തുടര്‍ന്നാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. കരുവന്നൂര്‍ ബാങ്കിലെ സി.പി.എം അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് ജില്ല സെക്രട്ടറിയെ ചോദ്യം ചെയ്യുക. സി.പി.എമ്മിന് കരുവന്നൂര്‍ ബാങ്കില്‍ അഞ്ച്Continue Reading

കഞ്ചിക്കോട്ട് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.

പാലക്കാട്: കഞ്ചിക്കോട്ട് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തില്‍ തമിഴ്നാട് സ്വദേശി സെന്തില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കഞ്ചിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വച്ച്‌ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുട്ടിയുമായി പോകുന്നതിനിടെ ചില ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് തോന്നിയ സംശയമാണ് കുഞ്ഞിനെ കണ്ടെത്താൻ സഹായിച്ചത്. ഡ്രൈവര്‍മാര്‍ സെന്തില്‍കുമാറിനെ ചോദ്യം ചെയ്യുകയും മറുപടിയില്‍ വ്യക്തതയില്ലാതായതോടെ ഇവര്‍ പോലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യചെയ്യലിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന്Continue Reading

വീട് നമ്ബര്‍ നല്‍കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ പഞ്ചായത്ത് ഓവര്‍സിയറും ഡ്രൈവറു൦ പിടിയില്‍

തിരൂരങ്ങാടിക്കടുത്ത് നന്നമ്ബ്രയില്‍ പുതുതായി നിര്‍മിച്ച വീടിന് വീട് നമ്ബര്‍ നല്‍കുന്നതിന് ഒരാളോട് കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ ഓവര്‍സിയറെയും ഡ്രൈവറെയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. നന്നമ്ബ്ര പഞ്ചായത്ത് ഓവര്‍സിയര്‍ കൊടിഞ്ഞി മങ്കടക്കുറ്റി സ്വദേശി ജഫ്സല്‍ (34), ഇയാളുടെ ഡ്രൈവര്‍ പരപ്പങ്ങാടി സ്വദേശി ധിജിലേഷ് (36) എന്നിവരാണ് പ്രതികള്‍. ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് കൈക്കൂലി പണവുമായി ഇവരെ പിടികൂടിയത്. ചെറുമുക്ക്Continue Reading

നക്ഷത്ര കേസ് : പ്രതി ആത്മഹത്യ ചെയ്തത് കുറ്റം നിഷേധിച്ച ശേഷം

മാവേലിക്കരയിലെ ആറു വയസുകാരി നക്ഷത്രയുടെ കൊലപാതക കേസിൽ പ്രതിയായ ശ്രീമഹേഷിനെതിരെയുള്ള സാക്ഷി വിചാരണ നടപടികൾ ആരംഭിക്കുന്നതിന് പ്രോസിക്യൂഷൻ തയ്യാറാണെന്ന് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ വിചാരണ കോടതിയെ അറിയിച്ചിരുന്നു. കേസിൽ പ്രതിക്കെതിരെ മകളെ കൊലപ്പെടുത്തിയതിനുള്ള കൊലപാതകക്കുറ്റവും പ്രതിയുടെ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചതിന് വധ ശ്രമവും നിലനില്ക്കുമെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് കൊലപാതക കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തി കുറ്റപത്രം കോടതി പ്രതിയെ വായിച്ച് കേൾപ്പിക്കുകയുംContinue Reading

നക്ഷത്ര കൊലപാതകം;പ്രതി ട്രെയിനിൽ നിന്ന് ചാടി മരിച്ചു

മാവേലിക്കര പുന്നമൂട് ആനക്കുട്ടിൽ മകൾ നക്ഷത്രയേ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതി പിതാവ് ശ്രീമഹേഷാണ് ട്രെയിനിൽ നിന്നും ചാടി മരിച്ചത്.ആലപ്പുഴ കോടതിയിലെ വിചാരണ കഴിഞ്ഞ് തിരികെ കൊണ്ടുപോകുമ്പോൾ ശാസ്താകോട്ടക്ക് സമീപത്ത് വച്ചാണ് ട്രയിനിൽ നിന്നു ചാടി മരിച്ചത്. കഴിഞ്ഞ ജൂൺ 7 നാണ് രാത്രിയാണ് മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെ (6) മഴു ഉപയോഗിച്ചു അച്ഛൻ ശ്രീമഹേഷ് കൊലപ്പെടുത്തിയത്.ആദ്യ ഭാര്യയുടെ മരണശേഷം പുനർ വിവാഹിതനാകുവാനുളള ശ്രീ മഹേഷിന്റെ ഉദ്യമത്തിൽ മകളായ നക്ഷത്രContinue Reading

പ്രേമനൈരാശ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍

നൂറനാട്: ആലപ്പുഴ മാവേലിക്കരയിൽ പ്രേമനൈരാശ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍. നൂറനാട് വടക്കേകാലായില്‍ വീട്ടില്‍ അനന്തുവിനെ (24) ആണ് പൊലീസ് പിടികൂടിയത്. പ്രതി കുറച്ചുനാളുകളായി പെണ്‍കുട്ടിയുടെ പുറകെ നടന്ന് ശല്യപ്പെടുത്തുകയായിരുന്നു. തന്നെ കല്യാണം കഴിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നപ്പോള്‍ ഒഴിഞ്ഞുമാറി നടന്നെങ്കിലും കഴിഞ്ഞദിവസം പെണ്‍കുട്ടിയെ പ്രതി കാണുകയും വീട്ടിലേയ്ക്ക് വരണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. വഴങ്ങാതിരുന്നപ്പോള്‍ കയ്യിലുണ്ടായിരുന്ന ഹെല്‍മെറ്റ് കൊണ്ട് പ്രതി പെണ്‍കുട്ടിയെ മാരകമായിContinue Reading

കൊല്ലത്ത് വയോധികയ്‌ക്ക് മരുമകളുടെ ക്രൂരമര്‍ദനം

കൊല്ലത്ത് വയോധികയ്‌ക്ക് മരുമകളുടെ ക്രൂരമര്‍ദനം. തേവലക്കര നടുവിലക്കരയില്‍ 80കാരിയായ ഏലിയാമ്മ വര്‍ഗീസിനാണ് മരുമകളുടെ ക്രൂരമര്‍ദനമേറ്റത്. മരുമകള്‍ മഞ്ചു മോള്‍ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയെ മരുമകള്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കസേരയില്‍ ഇരിക്കുന്ന അമ്മയെ മരുമകള്‍ തള്ളി താഴെയിടുന്നത് വീഡിയോയില്‍ കാണാൻ സാധിക്കും. മക്കളുടെ മുന്നില്‍ വെച്ചാണ് മര്‍ദനം. ചെറിയ കുട്ടിയോട് ഏലിയാമ്മയെ മര്‍ദിക്കാൻ മഞ്ചു പറയുന്നതായും വീഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസം മഞ്ചുമോളുടെ മര്‍ദനത്തില്‍ സാരമായി പരിക്കേറ്റContinue Reading