എം.ആർ.ഗോപകുമാർ അപ്പുശാലിയാരായി വേഷമിടുന്ന ‘ഊടും പാവും’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു
അടൂർ ഗോപാലകൃഷ്ണൻ്റെ വിധേയൻ എന്ന ചിത്രത്തിൽ പ്രധാനവേഷത്തിലെത്തി ശ്രദ്ധേയനായ എം.ആർ.ഗോപകുമാർ അപ്പുശാലിയാരായി വേഷമിടുന്ന ഊടും പാവും എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു . പ്രമുഖ പ്രവാസി വ്യവസായിയും റൊമാനാ വാട്ടർ കമ്പനി എംഡിയുമായ പി. പ്രദീപ്കുമാർ ഭദ്രദീപം കൊളുത്തിയ ചടങ്ങിൽ, എം ആർ ഗോപകുമാർ, കൊല്ലം തുളസി, ദർശന ഉണ്ണി. സംവിധായകൻ അനന്തപുരി, അജയ് തുണ്ടത്തിൽ, ഹാരിസ് അബ്ദുള്ള, ലാൽക്കണ്ണൻ,ജോഷ്വാ റൊണാൾഡ് എന്നിവർContinue Reading