ജനപ്രീതി നേടി ആഴി അയ്യപ്പഭക്തിഗാനം മുന്നേറുന്നു

കണ്ണകി ട്രസ്റ്റ് കേരളം നിർമ്മിച്ച്, ദേവദേവൻ സംഗീതവും ആലാപനവും നിർവഹിച്ച, പ്രദീപ് ഷണ്മുഖം ഗാനരചനയും,സംവിധാനവും നിർവഹിച്ച ആഴി എന്ന അയ്യപ്പ ഭക്തിഗാന വീഡിയോ ആൽബം പുറത്തിറങ്ങി. ഇറങ്ങി ഒറ്റ ദിവസം കൊണ്ട് തന്നെ പതിനായിരത്തിൽ പരം കാഴ്ചക്കാരുമായി ആണ് ആഴി മുന്നേറുന്നത്. അവതരണത്തിലും ആലാപനത്തിലും മികവ് പുലർത്തുന്ന ഈ ആൽബം ഭക്ത മനസ്സിൽ പുതിയൊരു അനുഭവമാണ്. ആഴിയുടെ അണിയറ പ്രവർത്തകരായ രചനയും സംവിധാനവും പ്രതീപ് ഷണ്മുഖം, ഗാനം സംവിധാനം ചെയ്ത്Continue Reading