കണ്ണകി ട്രസ്റ്റ് കേരളം നിർമ്മിച്ച്, ദേവദേവൻ സംഗീതവും ആലാപനവും നിർവഹിച്ച, പ്രദീപ് ഷണ്മുഖം ഗാനരചനയും,സംവിധാനവും നിർവഹിച്ച ആഴി എന്ന അയ്യപ്പ ഭക്തിഗാന വീഡിയോ ആൽബം പുറത്തിറങ്ങി. ഇറങ്ങി ഒറ്റ ദിവസം കൊണ്ട് തന്നെ പതിനായിരത്തിൽ പരം കാഴ്ചക്കാരുമായി ആണ് ആഴി മുന്നേറുന്നത്. അവതരണത്തിലും ആലാപനത്തിലും മികവ് പുലർത്തുന്ന ഈ ആൽബം ഭക്ത മനസ്സിൽ പുതിയൊരു അനുഭവമാണ്.
ആഴിയുടെ അണിയറ പ്രവർത്തകരായ രചനയും സംവിധാനവും പ്രതീപ് ഷണ്മുഖം, ഗാനം സംവിധാനം ചെയ്ത് പാടിയിരിക്കുന്നത് ദേവദേവൻ. സ്റ്റുഡിയോ ശലഭം തരംഗം ഡിജിറ്റൽ നാദസ്വരം അഖിൽ മാവേലിക്കര ,കോറസ് സജയകുമാർ ,സുധീപ് തെങ്ങിനാൽ രഞ്ജിത്ത്, മേക്കപ്പ് സുധീർ തെങ്ങിനാൽ, എഡിറ്റിംഗ് സുദീപ് നൂറനാട്
അരങ്ങിൽ രവീന്ദ്രൻ പനങ്ങാട്ട്,വിഷ്ണു മോഹൻ,സജയ കുമാർ,സുധീപ് തെങ്ങിനാൽ,വിലാസ് പട്ടാഴി,അരുൺ കുമാർ രാധേയം,ശശികുമാർ ദേശമംഗലം,രഞ്ജിത് ചിരണിക്കൽ,രമ്യ സന്തോഷ്,ബേബി യാമിക,
സുധീഷ് തെങ്ങിനാൽ,കൃഷ്ണൻ ചെട്ടിയാർ,സുരേഷ് ബാബു വാഴൂർ,ജിജോ ഉമ്മൻ ,വിജയ കുമാർ അനിൽ അമ്പിയിൽ,അഖിൽ രാവണൻ,അരുൺ Tvm,മണിക്കുട്ടൻ തിരുമേനി,പ്രസാദ് ഐക്കാട് തുടങ്ങിയവർ അണിനിരന്നു. സർഗ്ഗം മ്യൂസിക് യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്.