പത്തനംതിട്ട നഗരസഭാ സെക്രട്ടറി കുഴഞ്ഞു വീണ് മരിച്ചു

പത്തനംതിട്ട നഗരസഭാ സെക്രട്ടറി കുഴഞ്ഞു വീണ് മരിച്ചു
alternatetext

പത്തനംതിട്ട നഗരസഭാ സെക്രട്ടറി കുഴഞ്ഞു വീണ് മരിച്ചു.
ഇടുക്കി അടിമാലി സ്വദേശി കെ.കെ. സജിത് കുമാറാണ് (48) ആണ് മരിച്ചത്.

ഇൻഡോറിൽ നടന്നുവന്ന പരിശീലന പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരിക്കെ ഇന്നു രാവിലെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുക ആയിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിൽ എത്തിക്കും