വായന ദിനത്തോടനുബന്ധിച്ചു ആദിത്യ ന്യൂസ് ഒരുക്കുന്ന ക്വിസ് നൈറ്റിൽ ആദ്യദിനമായ പതിനഞ്ചാംതിയതി രാത്രി 8 ന് നടന്ന മത്സരത്തിൽ കണ്ണൂർ ആറ്റടപ്പ സ്വദേശി അശ്വിൻ പി വിജയിച്ചു.
കണ്ണൂർ ആറ്റടപ്പ,അശ്വതിയിൽ രാജൻ-സുധാമണി ദമ്പതികളുടെ മകനായ അശ്വിൻ ബികോം കഴിഞ്ഞ് പി ജി ക്കു പോകാനുള്ള തയ്യാറെടുപ്പാണ്.
അടുത്ത മത്സരം 22/06/2024
Link: Click Here