ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക്.

ബെംഗളുരു: ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക്. കര്‍ണാടക സര്‍ക്കാരാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കുകയും ചെയ്തു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിള്‍ എൻഡോവ്‌മെന്റ് വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രങ്ങളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം മറ്റ് ഭക്തരെയും ജീവനക്കാരെയും ശല്യപ്പെടുത്തുന്നുവെന്നതാണ് കാരണമായി പറയുന്നത്. എല്ലാ ഭക്തരുംContinue Reading

അടച്ചു പൂട്ടേണ്ടവയല്ല പൊതുവിദ്യാലയങ്ങള്‍: മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: പൊതുവിദ്യാലയങ്ങള്‍ കേരളത്തിന്റെ വളര്‍ച്ചയുടെ പ്രധാന കേന്ദ്രങ്ങളെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അടച്ചു പൂട്ടേണ്ടവയല്ല പൊതുവിദ്യാലയങ്ങളെന്നും ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് ഗവ. യു.പി.സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ക്ലാസ് മുറിയും ബി.ആര്‍.സി. ഒരുക്കിയ വര്‍ണ്ണക്കൂടാരവും ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. മികച്ച വിദ്യാഭ്യാസം നല്‍കി സംസ്ഥാനത്തെ കുട്ടികളെ ലോകത്തിന്റെ എല്ലായിടത്തും എത്തിക്കാൻ നമ്മുടെ വിദ്യാഭ്യാസത്തിന് കഴിയണം. സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കുന്ന മേഖലയാണ് ഉന്നത വിദ്യാഭ്യാസം.Continue Reading

സ്നേഹം കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു"- കെ സുധാകരന്‍

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ അനുസ്മരിച്ച്‌ കെ പിസിസി അധ്യക്ഷൻ കെ സുധാകരൻ.’സ്നേഹം’ കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. മു ൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തില്‍ അനുശോചിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഒരേ വര്‍ഷമാണ് തങ്ങള്‍ ഇരുവരും നിയമസഭയില്‍ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാര്‍ത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തില്‍ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിടContinue Reading

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിടവാങ്ങി

ബംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി(79) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കാൻസര്‍ ബാധയെത്തുടര്‍ന്ന് അവശനായിരുന്ന ഉമ്മൻ ചാണ്ടി ഇന്ന് പുലര്‍ച്ചെ 4:25-ഓടെയാണ് മരണപ്പെട്ടത്. മകൻ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. ശ്വാസകോശത്തിലെ അര്‍ബുദബാധയെ തുടര്‍ന്ന് ഡോ യു.എസ്. വിശാല്‍ റാവുവിന്‍റെ നേതൃത്വത്തിലുള്ള ആരോഗ്യസംഘത്തിന്‍റെ ചികിത്സ തേടിയാണ് അദ്ദേഹം ബംഗളൂരുവിലെത്തിയത്. ചികിത്സയിലൂടെ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയായിരുന്നെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍Continue Reading

"സദാചാര അക്രമണം" നടത്തിയ കേസില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്‌റ്റില്‍. 

മലപ്പുറം: എടവണ്ണയില്‍ ബസ്‌ കാത്തുനിന്ന വിദ്യാര്‍ഥികളായ സഹോദരനും സഹോദരിക്കുംനേരെ “സദാചാര അക്രമണം” നടത്തിയ കേസില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്‌റ്റില്‍. സി.പി.എം. എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടന്‍(46), പഞ്ചായത്തംഗം ജസീല്‍ മാലങ്ങാടന്‍(39), ഡ്രൈവര്‍ അബ്‌ദുല്‍ ഗഫൂര്‍ തുവ്വക്കാട്‌(43), പുരോഗമന കലാ സാഹിത്യസംഘം അംഗം കരീം മുണ്ടേങ്ങര(55), സി.പിഎം ലോക്കല്‍ അംഗം മുഹമ്മദാലി തൃക്കലങ്ങോട്‌(53) എന്നിവരെയാണ്‌ എടവണ്ണ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പ്രതികളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍Continue Reading

മുതലപ്പൊഴിയില്‍ ശാശ്വത പരിഹാരമുണ്ടാക്കും,ജീവനും അതിജീവനവും മുഖ്യം: വി.മുരളീധരന്‍

മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന മുതലപ്പൊഴിയില്‍ പ്രശ്‌ന പരിഹാരത്തിന് കേന്ദ്രസംഘമെത്തി. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലാണ് സമിതി സന്ദർശനം നടത്തിയത്. സമിതിയിലെ സാങ്കേതിക വിദഗ്ധര്‍ മത്സ്യത്തൊഴിലാളികളുമായും ഈ മേഖലയുമായി ബന്ധപ്പെട്ടവരുമായും സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് വി.മുരളീധരന്‍ പറഞ്ഞു.സന്ദർശനത്തിന് രാഷ്ട്രീയം ഇല്ലെന്നും ജീവനും അതിജീവനവും ഉറപ്പ് വരുത്തുക മാത്രമാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.മുതലപ്പൊഴിയില്‍ നടക്കുന്ന മന്ത്രിതല ചര്‍ച്ച സ്വാഗതം ചെയ്യുന്നു. മന്ത്രിമാര്‍ ഈ വിഷയം പഠിക്കുന്നതും നല്ല കാര്യമാണെന്നും അദ്ദേഹംContinue Reading

ധനകോടി ചിട്ടി തട്ടിപ്പ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു

കല്‍പ്പറ്റ:ധനകോടി ചിട്ടി തട്ടിപ്പ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു. നിലവിലുള്ള കേസ് ഹൈകോടതി മറ്റന്നാള്‍ പരിഗണിക്കാനിരിക്കെയാണ് നിര്‍ണ്ണായക വഴിത്തിരിവ്.18 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പാണ് അന്വേഷിക്കുന്ന ഇതിനിടെ ജയിലില്‍ മൂന്ന് പ്രതികളുടെയും സ്വത്ത് കണ്ട് കെട്ടി പണം വസൂലാക്കാൻ നടപടിയും ഊര്‍ജ്ജിതമാക്കി. ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച ചുരുങ്ങിയ കാലം കൊണ്ട് ജനവിശ്വാസം നേടിയ ധന കോടി ചിറ്റ്സില്‍ കോവിഡിനെ തുടര്‍ന്നാണ് സാമ്ബത്തിക പ്രതിസന്ധി തുടങ്ങിയത്. പിന്നീട് സാമ്ബത്തിക ക്രമക്കേടിലേക്ക്Continue Reading

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; ബന്ധുവും സഹോദരനും അറസ്റ്റില്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി. സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിക്ക് 14 വയസ്സ് മാത്രമാണ് പ്രായം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. സഹോദരനും ബന്ധുവുമാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ചൈല്‍ഡ് ലൈൻ മുഖേനയാണ് പൊലീസ് പീഡനവിവരം അറിയുന്നത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോContinue Reading

 അബ്ദുന്നാസിര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീംകോടതി അനുമതി നല്‍കി.

ന്യൂഡല്‍ഹി: പി.ഡി.പി ചെയര്‍മാൻ അബ്ദുന്നാസിര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീംകോടതി അനുമതി നല്‍കി. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ജാമ്യകാലത്ത് കൊല്ലത്തെ വീട്ടില്‍ താമസിക്കാം. 15 ദിവസം കൂടുമ്ബോള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ചികിത്സക്കായി കൊല്ലം എസ്.പിയുടെ അനുമതിയോടെ വേണം എറണാകുളത്തേക്ക് പോകാനെന്നും കോടതി പറഞ്ഞു. പ്രത്യേക ഉപാധികളോ പൊലീസ് സുരക്ഷാ നിര്‍ദേശങ്ങളോ ഇല്ലാതെയാണ് ഇളവ് നല്‍കിയതെന്ന് മഅ്ദനിയുടെ അഭിഭാഷകൻ ഹാരീസ് ബീരാൻ പറഞ്ഞു. കര്‍ണാടകContinue Reading

മണിപ്പൂർ കലാപത്തിനെതിരെ 101 തിരി കത്തിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

പശ്ചാത്തലത്തിൽ മോർ ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ പീഡനങ്ങൾക്കെതിരെയും, ക്രൈസ്തവ ദേവാലയങ്ങൾ തകർക്കുന്നതിനെതിരെയും, 101 തിരികൾ കത്തിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു .ചെമ്പൻകുഴി സെൻ്റ ജോൺസ് യാക്കോബായ സുറിയാനി പള്ളി വികാരി ബെൻ സ്റ്റീഫൻ മാത്യൂ, യൂത്ത് അസോിയേഷൻ ജോയിൻ്റ് സെക്രട്ടറി എൽദോസ് റോയി, JSOYA കോതമംഗലം മേഖല കമ്മിറ്റി അംഗം ബിൽജോ ബേസിൽ , യൂത്ത് അസോസിയേഷൻ കമ്മിറ്റി അംഗങ്ങൾ ,ട്രസ്റ്റിമാരായ ജോസഫ് പ്ലാപ്പുഴ, പ്രസാദ് പോൾ പുക്കുന്നേൽContinue Reading