വെളുത്തേടത്ത് നായർ സർവിസ് സൊസൈറ്റി സംസ്ഥാന പ്രവർത്തകസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു

വെളുത്തേടത്ത് നായർ സർവിസ് സൊസൈറ്റി സംസ്ഥാന പ്രവർത്തകസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു
alternatetext

വെളുത്തേടത്ത് നായർ സർവിസ് സൊസൈറ്റി സംസ്ഥാന പ്രവർത്തകസമിതി ഭാരവാഹികളെ 23 ന് ഞായറാഴ്ച രാവിലെ 10.30ന് ഇരിങ്ങാലക്കുട ഓഫീസിൽ വെച്ച് കൂടിയ യോഗത്തിൽ തിരഞ്ഞെടുത്തു .സംസ്ഥാന പ്രസിഡന്റ് രാജപ്പൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജന:സെക്രട്ടറി സുരേഷ് പഴംപ്പള്ളത്ത് ഉദ്ഘാടനം നിർവഹിച്ചു.

പുതിയ ഭാരവാഹികൾ

1.രാജപ്പൻ നായർ – പ്രസിഡൻ്റ്
2.ഹരിദാസ് പനമണ്ണ
3.കേശവദാസ്
വൈസ് പ്രസിഡൻ്റുമാർ
4.സുരേഷ് പഴംപ്പള്ളത്ത്
ജനറൽ സെക്രട്ടറി
5.രാജമോഹനൻ
6..ജയേഷ് മാസ്റ്റർ
സെക്രട്ടറിമാർ
7.നിഷ ജയേഷ് – ട്രഷറർ
8.ശ്രീധരൻ നായർ
9.നാരായണൻ നായർ, കിഴുപ്പിള്ളിക്കര
10 .മോഹനൻ തൃപ്രയാർ
11 .ഷിജിതമോഹനൻ

നിലവിലെ കമ്മിറ്റി പുതിയ ഭാരവാഹികൾക്ക് ചാർജ് കൈമാറി.
സംഘടനയുടെ പ്രവർത്തനം കൂടുതൽ മേഖലകൾ ഉൾപ്പെടുത്തി ശക്തമാക്കുവാൻ പുതിയ കമ്മിറ്റി യോഗം ചേർന്ന് തിരുമാനിച്ചു.