സുകേഷ് ആർ. പിള്ളയുടെ പുസ്തകം ‘ഇറ്റ്സ് യെസ്റ്റർഡേ വൺസ് എഗൈൻ’ പ്രകാശനം ‘ നവംബർ 2 ന്

സുകേഷ് ആർ. പിള്ളയുടെ പുസ്തകം 'ഇറ്റ്സ് യെസ്റ്റർഡേ വൺസ് എഗൈൻ' പ്രകാശനം ' നവംബർ 2 ന്
alternatetext

തിരുവനന്തപുരം : സുകേഷ് ആർ. പിള്ളയുടെ പുസ്തകം ‘ഇറ്റ്സ് യെസ്റ്റർഡേ വൺസ് എഗൈൻ’ നവംബർ 2 വ്യാഴാഴ്ച വൈകിട്ട് 5.45 ന് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിൽ പ്രകാശനം ചെയ്യും. നാലാമത്തെ വേദിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവ്‌ പ്രകാശനം നിർവഹിക്കും. ഇ- ബുക്ക്‌ പ്രകാശനം വി. കെ. പ്രശാന്ത് എം എൽ എ നടത്തും. ചലച്ചിത്ര സംവിധായകൻ ശങ്കർ രാമകൃഷ്ണൻ പുസ്തകം സ്വീകരിക്കും.
ഷാർജാ ഇന്റർനാഷണൽ ബുക്ക്‌ ഫെസ്റ്റിവലിലും ഈ പുസ്തകം പ്രകാശനം ചെയ്യും.നവംബർ 3 വെള്ളിയാഴ്ച വൈകിട്ട് 5.30 നാണ് പ്രകാശന ചടങ്ങ്.