“ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതി” 2023-24ൻ്റെ എൻറോള്‍മെൻ്റ് ആരംഭിച്ചു.

"ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതി" 2023-24ൻ്റെ എൻറോള്‍മെൻ്റ് ആരംഭിച്ചു.
alternatetext

കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ക്ഷീര കർഷകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ “ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതി” 2023-24ൻ്റെ എൻറോള്‍മെൻ്റ് ആരംഭിച്ചു. 80 വയസ്സ് വരെയുള്ള ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങള്‍ക്ക് സബ്സിഡിയോടു കൂടി പദ്ധതിയില്‍ അംഗങ്ങളാവാം.

പദ്ധതിയില്‍ ചേരുന്നതിനുള്ള അവസാന തീയതി 2024 ഫെബ്രുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റിലോ ക്ഷീരസംഘത്തിലോ ബന്ധപ്പെടാം