അബ്കാരി ക്രിമിനൽ കേസ് ഉള്ള മാവേലിക്കര താലൂക്കിൽ പെരിങ്ങാല വില്ലേജിൽ കൊയിപ്പള്ളി കാരാഴ് മ മുറിയിൽ കൈതവിള കിഴക്കേതിൽ വീട്ടിൽ സുകുമാരൻ മകൻ ഗോപാലകൃഷ്ണൻ ഇയാളുടെ വീടിന്റെ കിണറ്റിൽ കന്നാസിൽ 35 ലിറ്റർ കോട സൂക്ഷിച്ചു വച്ചതിന്
08/09/24 1.45 PM ന് മാവേലിക്കര എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (g) വി.രമേശന്റെ നേതൃത്വത്തിൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(g) സുരേഷ്, പ്രിവന്റ്റീവ് ഓഫീസർ (g) പി. ആർ.ബിനോയ്, പത്മകുമാർ.സിവിൽ എക്സൈസ് ഓഫീസർ മാരായ, പ്രതീഷ്, രാഹു ൽ കൃഷ്ണൻ, അർജുൻ സുരേഷ് എന്നിവർ ചേർന്ന് കണ്ടുപിടിച്ച്.
അബ്കാരി കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയായ ഗോപാലകൃഷ്ണൻ വർഷങ്ങളായി ചാരായം കച്ചവടം ചെയ്യുന്നതും 20 അബ്ക്കാരിസിനടുത്തോളം ഉള്ള ആളാണ്