നല്ലൂർ -മാമ്പള്ളിൽ -മാടക്കാപ്പള്ളിൽ(നാമം )കുടുംബസംഗമം പ്രശസ്ത കവിയും ഗാന രചയിതാവുമായ രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. പി വി പരമേശ്വരകുറുപ്പ് അധ്യക്ഷതവഹിച്ചു. ഉണ്ണികൃഷ്ണൻ നായർ, വിശ്വനാഥ്കുറുപ്പ്,സോമനാഥ കുറുപ്പ്, രാഘവകുറുപ്പ്,ദിനിഷ് ബാബു, വിനോദ് പണിക്കർ, സജീവ് കെ നായർ, മോഹൻദാസ് എന്നിവർ സംസാരിച്ചു.
കുടുംബയോഗത്തിൽ വച്ച് ഓൺലൈൻ മീഡിയയിൽ ഇതുവരെയുള്ള പ്രവർത്തന മികവിന് കുടുംബയോഗത്തിലെ അംഗമായാ ആദിത്യ ന്യൂസ് റിപ്പോർട്ടർ അനീഷ് ചുനക്കരക്ക് അവാർഡ് നൽകി ആദരിച്ചു . കുട്ടികളുടേയും മുതിർന്നവരുടേയും കലാപരിപാടികളും നടന്നു