സംസ്ഥാനത്തെ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്കുള്ള നബി ദിന അവധി സെപ്റ്റംബര്‍ 28 ന് (വ്യാഴാഴ്ച) ആണെന്ന് കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി അറിയിച്ചു.
സെപ്റ്റംബര്‍ 27 ന് പ്രവൃത്തി ദിനമായിരിക്കും. സംസ്ഥാന ഗവണ്മെന്റ് സെപ്റ്റംബര്‍ 28ന് അവധി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.