മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒബിസി വിദ്യര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒബിസി വിദ്യര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
alternatetext

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളില്‍ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന മാതാപിതാക്കളെയോ അവരിലൊരാളെയോ നഷ്ടപ്പെട്ട ഒബിസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിവര്‍ഷം പരമാവധി 50,000 രൂപ വരെ സ്‌കോളര്‍ഷിപ്പ്.

www.egrantz.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. കുടുംബ വാര്‍ഷിക വരുമാന പരിധി രണ്ടരലക്ഷം രൂപ. വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന വിജ്ഞാപനം www.bcdd.kerala.gov.inല്‍. ഫോണ്‍ : 0491 2505663.