കേരള പി എസ് സി വിവിധ തസ്തികകളില്‍ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു

കേരള പി എസ് സി വിവിധ തസ്തികകളില്‍ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു
alternatetext

കേരള പി എസ് സി വിവിധ തസ്തികകളില്‍ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു.

ജനറല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം:

  • അസിസ്റ്റൻറ് പ്രൊഫസര്‍ ഇൻ സംസ്കൃതം (കാറ്റഗറി നമ്ബര്‍ 121/2023- 122/2023)
  • അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്‌ട്രിക്കല്‍) (കാറ്റഗറി നമ്ബര്‍ 123/2023)
  • അസിസ്റ്റൻറ് എഞ്ചിനീയര്‍/ ഹെഡ് ട്രാഫ്റ്റ്സ്മാൻ (സിവില്‍) (കാറ്റഗറി നമ്ബര്‍ 124/2023), മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ) (കാറ്റഗറി നമ്ബര്‍ 125/2023)
  • ലക്ചര്‍ ഇൻ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷൻസ് ആന്റ് ബിസിനസ് മാനേജ്മെന്റ് (കാറ്റഗറി നമ്ബര്‍ 126/2023)
  • സാനി‌ട്ടറി കെമിസ്റ്റ് (കാറ്റഗറി നമ്ബര്‍ 127/2023), മെക്കാനിക് പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്ബര്‍ 128/2023)
  • ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസലേറ്റര്‍ (കാറ്റഗറി നമ്ബര്‍ 129/2023), അക്കൗണ്ടന്റ് ഗ്രേഡ് III (കാറ്റഗറി നമ്ബര്‍ 130/2023)
  • ഷോഫര്‍ ഗ്രേഡ് II (കാറ്റഗറി നമ്ബര്‍ 131/2023), ഹോസ്പിറ്റലിറ്റി അസിസ്റ്റന്റ് (കാറ്റഗറി നമ്ബര്‍ 132/2023)
  • കുക്ക് (കാറ്റഗറി നമ്ബര്‍ 133/2023), സ്റ്റോര്‍ കീപ്പര്‍ (കാറ്റഗറി നമ്ബര്‍ 134/2023), അക്കൗണ്ടന്റ് (കാറ്റഗറി നമ്ബര്‍ 135/2023).

ജനറല്‍ റിക്രൂട്ട്‌മെന്റ് ജില്ലാ തലം:

  • ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്കൃതം) (കാറ്റഗറി നമ്ബര്‍ 136/2023),
  • ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) (കാറ്റഗറി നമ്ബര്‍ 137/2023),
  • ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ (കാറ്റഗറി നമ്ബര്‍ 138/2023),
  • ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ (കാറ്റഗറി നമ്ബര്‍ 139/2023),
  • പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്ബര്‍ 140/2023),
  • ഡ്രൈവര്‍ ഗ്രേഡ് II (കാറ്റഗറി നമ്ബര്‍ 141/2023).

സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാന തലം:

  • ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ (സ്റ്റാറ്റിസ്റ്റിക്സ്) (കാറ്റഗറി നമ്ബര്‍ 142/2023)
  • ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ഇംഗ്ലീഷ് (കാറ്റഗറി നമ്ബര്‍ 143/2023),
  • വനിത അസിസ്റ്റൻറ് പ്രിസണര്‍ ഓഫീസര്‍ (കാറ്റഗറി നമ്ബര്‍ 144/2023).

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ജില്ലാതലം :

  • ഫാര്‍മസിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നമ്ബര്‍ 145/2023),
  • കര്‍ക്ക് ടൈപ്പിസ്റ്റ് (കാറ്റഗറി നമ്ബര്‍ 146/2023).

എന്‍സിഎ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം:

  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇൻ അറബിക് (കാറ്റഗറി നമ്ബര്‍ 147/2023- 149/2023)
  • ഹയര്‍സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക് (കാറ്റഗറി നമ്ബര്‍ 150/2023)
  • ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നമ്ബര്‍ 152/2023),
  • മേറ്റ് (മൈൻസ്) (കാറ്റഗറി നമ്ബര്‍ 153/2023),
  • മാര്‍ക്കറ്റിംഗ് ഓര്‍ഗനൈസര്‍ (കാറ്റഗറി നമ്ബര്‍ 154/2023),
  • ജൂനിയര്‍ അസിസ്റ്റൻറ് (കാറ്റഗറി നമ്ബര്‍ 155/2023),
  • ഫോര്‍മാൻ (വുഡ് വര്‍ക്ക്ഷോപ്) (കാറ്റഗറി നമ്ബര്‍ 156/2023),
  • പ്യൂണ്‍ (കാറ്റഗറി നമ്ബര്‍ 157/2023),
  • ഡ്രൈവര്‍ കം വെഹിക്കിള്‍ ക്ലീനര്‍ ഗ്രേഡ് III (കാറ്റഗറി നമ്ബര്‍ 158/2023),
  • ടൈപ്പിസ്റ്റ് ഗ്രേഡ് III (കാറ്റഗറി നമ്ബര്‍ 159/2023).

എന്‍സിഎ റിക്രൂട്ട്‌മെന്റ് ജില്ലാതലം:

സ്റ്റാഫ് നഴ്സ് ഗ്രേഡ് II (കാറ്റഗറി നമ്ബര്‍ 160/2023),

ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) (കാറ്റഗറി നമ്ബര്‍ 161/2023- 167/2023).

അപേക്ഷ അയക്കേണ്ട മേല്‍വിലാസം www.keralapsc.gov.in. പ്രായം 01.01.2023 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. വിജ്ഞാപനം 15/07/2023 ലെ അസാധാരണ ഗസറ്റിലും15/07/2023 ലെ പി.എസ്.സി ബുള്ളറ്റിനിലും കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി കമ്മീഷന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം.