കായംകുളം താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം

കായംകുളം താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം
alternatetext

കായംകുളം താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡയാലിസിസ് ടെക്നീഷ്യന്‍ ഇന്‍റര്‍വ്യൂ ഓഗസ്റ്റ് എട്ടിന് രാവിലെ 10 നും ലബോറട്ടറി ടെക്നീഷ്യന്‍ അന്ന് ഉച്ചയ്ക്ക് 2 മുതലും സ്റ്റാഫ് നേഴ്സ് 13 ന് രാവിലെ 10 നും ഇലക്‌ട്രീഷ്യന്‍ അന്നേ ദിവസം ഉച്ചയ്ക്ക് 12 മുതലും ഫാര്‍മസിസ്ററ് ഉച്ചയ്ക് രണ്ടുമുതലും ആണ് നടക്കുക