റോഡില്‍ തെങ്ങ്; പ്രതിഷേധവുമായി നാട്ടുകാര്‍

റോഡില്‍ തെങ്ങ്; പ്രതിഷേധവുമായി നാട്ടുകാര്‍
alternatetext

വീയപുരം: റോഡരുകില്‍ പറിച്ചുനട്ട തെങ്ങ്,പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ്  തെങ്ങ് റോഡില്‍പ്രത്യക്ഷപ്പെട്ടത്.വീയപുരം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ക്കൂടികടന്നുപോകുന്ന വെളിയംജംഗ്ഷന്‍ മാന്നാര്‍ റോഡിലാണ് തെങ്ങ് പറിച്ചുനട്ടനിലയിലുള്ളത്.

വില്ലേജാഫിസ്,കൃഷിഭവന്‍,പമ്പ് ഹൗസ് ,അംഗന്‍ വാടി,എന്നിവിടങ്ങളിലെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്ന സ്ഥലത്താണ് തെങ്ങ് വെച്ചിരിക്കുന്നത്.മാന്നാര്‍ പൊതുമരാമത്ത് വകുപ്പിന്‍റെ പരിധിയില്‍ പ്പെട്ടസ്ഥലത്തായതിനാല്‍ റോഡില്‍ പറിച്ചുനട്ടതെങ്ങ്മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട്നാട്ടുകാര്‍പരാതിനല്‍കിയിട്ടുണ്ട്.