പരീക്ഷക്കാലത്തെ കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ പോലീസിന്റെ ‘ചിരി’ പദ്ധതി

പരീക്ഷക്കാലത്തെ കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ പോലീസിന്റെ 'ചിരി' പദ്ധതി
alternatetext

തിരുവനന്തപുരം: പരീക്ഷാക്കാലത്ത് മാനസികസമ്മർദ്ദത്തിന് അടിപ്പെട്ടുപോയ കുട്ടികൾക്ക് ആശ്വാസമേകാൻ കേരള പോലീസിൻ്റെ ‘ചിരി’ എന്ന പദ്ധതി.

മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർ 9497900200 എന്ന നമ്പരിലേയ്ക്ക് വിളിക്കാനാണ് പദ്ധതിയിലൂടെ പോലീസ് ആവശ്യപ്പെടുന്നത്. തുടർന്ന് വേണ്ട സേവനങ്ങൾ അവർ നൽകുകയും ചെയ്യും