ഉരുള്‍ ദുരന്തവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പുനരധിവാസ പദ്ധതി ഇരകളെയോ പ്രാദേശിക ഭരണകൂടങ്ങളെയോ കേള്‍ക്കാതെയെന്ന് ആക്ഷേപം

ഉരുള്‍ ദുരന്തവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പുനരധിവാസ പദ്ധതി ഇരകളെയോ പ്രാദേശിക ഭരണകൂടങ്ങളെയോ കേള്‍ക്കാതെയെന്ന് ആക്ഷേപം. നിലവില്‍ രണ്ട് എസ്റ്റേറ്റുകള്‍ ഏറ്റെടുത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പുനരധിവാസ പദ്ധതിയുടെ കാര്യത്തില്‍ ഗുണഭോക്താക്കളുടെയോ ദുരന്തം നടന്ന പ്രദേശത്തെ ജനപ്രതിനിധികളുടെയോ അഭിപ്രായങ്ങള്‍ സ്വീകരിക്കാനോ കേള്‍ക്കാനോ തയാറാകാതെ സംസ്ഥാന സർക്കാറും ഉദ്യോഗസ്ഥരും തീരുമാനമെടുക്കുകയാണെന്നാണ് ആക്ഷേപം. മേപ്പാടി പഞ്ചായത്തിലെ നെടുമ്ബാല എസ്റ്റേറ്റും കല്‍പറ്റ മുനിസിപ്പാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി മാതൃക ടൗണ്‍ഷിപ് നിർമിക്കുന്നതിന് ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയെന്നാണ് മുഖ്യമന്ത്രിContinue Reading

കണ്ണീരായി വയനാട്:മരണം 340 ആയി; ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ ആകെ ലഭിച്ചത് 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും.

വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടേതായി മലപ്പുറം ജില്ലയില്‍ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ ആകെ ലഭിച്ചത് 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും. ആകെ 188 എണ്ണം. 35 പുരുഷന്മാരുടെയും 27 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 2 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 121 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. പോലീസ്, വനം, ഫയർഫോഴ്സ്, എൻ ഡി ആർ എഫ് , നാട്ടുകാർ, നൂറുകണക്കിന് വളണ്ടിയർമാർContinue Reading

ഉരുള്‍പൊട്ടല്‍ നാശംവിതച്ച വയനാട്ടില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച്‌ ടെലികോം കമ്ബനികള്‍

കൊച്ചി: ഉരുള്‍പൊട്ടല്‍ നാശംവിതച്ച വയനാട്ടില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച്‌ ടെലികോം കമ്ബനികള്‍. രക്ഷാപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് അവശ്യമായ ആശയവിനിമയം നടത്താന്‍ പ്രമുഖ സേവനദാതാക്കള്‍ തുടര്‍ച്ചയായ കവറേജ് ലഭ്യമാക്കുന്നുണ്ട്. ബി.എസ്.എന്‍.എല്‍ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളില്‍ ഫോര്‍ ജി സേവനം ലഭ്യമാക്കി. ടവറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഡീസല്‍ എന്‍ജിനുകള്‍ സജ്ജമാക്കി ജില്ലാ ഭരണകൂടത്തിന് അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുകളും ആരോഗ്യ വകുപ്പിന് ടോള്‍ ഫ്രീ നമ്ബറുകളും നല്‍കി റിലയന്‍സ് ജിയോ സംസ്ഥാന ദുരന്ത നിവാരണContinue Reading