ഇനി സ്വന്തം പറമ്ബിലെ തേങ്ങയിടാന്‍ പണിക്കാരെ കിട്ടിയില്ലെങ്കില്‍ വിഷമിക്കേണ്ട. വാട്‌സാപ്പില്‍ സന്ദേശമയച്ചാല്‍ ആളെത്തും.
തിരുവനന്തപുരം: ഇനി സ്വന്തം പറമ്ബിലെ തേങ്ങയിടാന്‍ പണിക്കാരെ കിട്ടിയില്ലെങ്കില്‍ വിഷമിക്കേണ്ട. വാട്‌സാപ്പില്‍ സന്ദേശമയച്ചാല്‍ ആളെത്തും. നാളികേര വികസന ബോര്‍ഡാണ് നാളികേര കര്‍ഷകര്‍ക്ക് സഹായകമായി പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. നാളികേര ചങ്ങാതിക്കൂട്ടം (Friends of Coconut Trees) എന്ന കോള്‍ സെന്റര്‍ വഴിയാണ് നാളികേര കര്‍കഷകര്‍ക്ക് വിവിധ സേവനങ്ങള്‍ ആവിഷ്‌കിച്ചിരിക്കുന്നത്. തെങ്ങുകയറ്റക്കാരെ കൂടാതെ, മരുന്ന് തളിക്കല്‍, രോഗ കീട നിയന്ത്രണം, കൃത്രിമ പരാഗണം തുടങ്ങിയ സേവനങ്ങള്‍ക്കും 94471 75999 എന്ന നമ്ബറിലേക്ക്Continue Reading