കഞ്ചാവ് കേസ് ഒതുക്കിത്തീർക്കാൻ യുവാക്കളോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ എസ്.ഐയും, മൂന്ന് പൊലീസുകാരും സസ്പെൻഷനിൽ.
അടിമാലി: കഴിഞ്ഞ ബുധനാഴ്ചയാണ് അടിമാലി വാളറയിൽ വച്ച് മൂന്നാർ കണ്ടുമടങ്ങിയ പെരുമ്പാവൂർ സ്വദേശികളായ ആറംഗ സംഘ യുവാക്കളുടെ വാഹനത്തിൽ നിന്ന് കഞ്ചാവ് ബീഡി കണ്ടെത്തിയത്. ഇത് കേസാക്കാതിരിക്കാൻ 36,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതിനെ തുടർന്ന് സംഭവത്തിൽ ഉൾപ്പെട്ട എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഇടുക്കി അടിമാലി ഹൈവേ പൊലീസിലെ ഗ്രേഡ് എസ്.ഐ ഷിബി.ടി.ജോസഫ്, സി.പി.ഒ സുധീഷ് മോഹൻ, ഡ്രൈവർ പി.സി.സോബിൻ സോജൻ (ദേവിയാർ കോളനി ) എന്നിവരെയാണ്Continue Reading