കാനഡയില്‍ ജോലി വാഗ്ദാനം നല്‍കി 11 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ യുവതി അറസ്റ്റില്‍

കാനഡയില്‍ ജോലി വാഗ്ദാനം നല്‍കി അമ്ബലപ്പുഴ പുറക്കാട് സ്വദേശിനിയില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ യുവതി അറസ്റ്റില്‍. അമ്ബലപ്പുഴ വടക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് ശ്യാം നിവാസില്‍ നികിത(29)ആണ് അറസ്റ്റിലായത്. അമ്ബലപ്പുഴ ഇൻസ്‌പെക്ടര്‍ എസ് ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നികിതയെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ നിന്ന് മാറി പുറക്കാട് സ്വദേശിനിയായ ഷാനിയുടെ വീട്ടില്‍ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഡോക്ടറാണെന്ന വ്യാജേന പേയിംഗ് ഗസ്റ്റായിContinue Reading

ആലപ്പുഴ മെഡിക്കല്‍ കോളേജ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 13.83 കോടി

ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 13,83,35,639 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ആശുപത്രി ഉപകണങ്ങള്‍ക്കും സാമഗ്രികള്‍ക്കും മറ്റുമായാണ് തുക അനുവദിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതേറെ സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ന്യൂറോളജി വിഭാഗത്തില്‍ 22 ലക്ഷം ചെലവഴിച്ച്‌ റോബോട്ടിക് ട്രാന്‍സ്‌ക്രാനിയല്‍ ഡോപ്ലര്‍ സജ്ജമാക്കും. തലച്ചോറിലെ രക്തയോട്ടം കണ്ടെത്തുന്നതിനുള്ള അത്യാധുനിക ഉപകരണമാണിത്. ഒഫ്ത്താല്‍മോളജിContinue Reading

എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെ കല്യാണ പന്തല്‍ പൊളിക്കുന്നതിനിടെ മൂന്ന് മറുനാടൻ തൊഴിലാളികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.

എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെ കല്യാണ പന്തല്‍ പൊളിക്കുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മറുനാടൻ തൊഴിലാളികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. അപകടമുണ്ടായപ്പോള്‍ പന്തല്‍ പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായി മൂവരും ചേര്‍ന്ന് ചട്ടക്കൂട് നീക്കം ചെയ്യുകയായിരുന്നുവെന്നാണ് സൂചന. വൈകിട്ട് 6 മണിയോടെയാണ് അപകടം. വെള്ളാപ്പള്ളിയുടെ ചെറുമകളുടെ വിവാഹത്തിന് ശേഷം തൊഴിലാളികള്‍, എല്ലാ കുടിയേറ്റ തൊഴിലാളികളും, വിവാഹ സല്‍ക്കാര പന്തല്‍ നീക്കം ചെയ്യുകയായിരുന്നു,” പോലീസ് പറഞ്ഞു. ഇവരെ ഉടൻ ചേര്‍ത്തലContinue Reading

സി.പി.എമ്മിനുള്ളില്‍ വിഭാഗീയത രൂക്ഷമായ കുട്ടനാട്ടില്‍ കൂടുതല്‍ പേര്‍ സി.പി.എം വിട്ട്‌ സി.പി.ഐയിലേക്ക്‌.

ആലപ്പുഴ: സി.പി.എമ്മിനുള്ളില്‍ വിഭാഗീയത രൂക്ഷമായ കുട്ടനാട്ടില്‍ കൂടുതല്‍ പേര്‍ സി.പി.എം വിട്ട്‌ സി.പി.ഐയിലേക്ക്‌. കുട്ടനാട്‌ ഏരിയ കമ്മിറ്റി പരിധിയില്‍ 294 പേര്‍ സി.പി.ഐയിലേക്ക്‌ പോകാന്‍ തീരുമാനിച്ചതിനു പിന്നാലെ കുട്ടനാട്‌ നിയമസഭാ മണ്ഡലത്തില്‍ തന്നെയുള്ള സി.പി.എം. തകഴി ഏരിയയിലും കൂടുമാറ്റത്തിനുള്ള നീക്കം തുടങ്ങി. ചമ്ബക്കുളം, കൈനകരി ലോക്കല്‍ കമ്മിറ്റികള്‍ക്ക്‌ കീഴിലാണ്‌ ഇതിനായുള്ള ചര്‍ച്ച നടക്കുന്നത്‌. തകഴി ഏരിയാ കമ്മിറ്റിയുടെ നടപടികളില്‍ ചമ്ബക്കുളത്തെ ഒരു വിഭാഗം കടുത്ത അതൃപ്‌തിയിലാണ്‌. ഇവര്‍ രാമങ്കരിയില്‍നിന്നു സി.പി.ഐയില്‍Continue Reading

നല്ലൂർ -മാമ്പള്ളിൽ മാടക്കാപ്പള്ളിൽ(നാമം)കുടുംബസംഗമം നടത്തി

നല്ലൂർ -മാമ്പള്ളിൽ -മാടക്കാപ്പള്ളിൽ(നാമം )കുടുംബസംഗമം പ്രശസ്ത കവിയും ഗാന രചയിതാവുമായ രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. പി വി പരമേശ്വരകുറുപ്പ് അധ്യക്ഷതവഹിച്ചു. ഉണ്ണികൃഷ്ണൻ നായർ, വിശ്വനാഥ്കുറുപ്പ്,സോമനാഥ കുറുപ്പ്, രാഘവകുറുപ്പ്,ദിനിഷ് ബാബു, വിനോദ് പണിക്കർ, സജീവ് കെ നായർ, മോഹൻദാസ് എന്നിവർ സംസാരിച്ചു. കുടുംബയോഗത്തിൽ വച്ച് ഓൺലൈൻ മീഡിയയിൽ ഇതുവരെയുള്ള പ്രവർത്തന മികവിന് കുടുംബയോഗത്തിലെ അംഗമായാ ആദിത്യ ന്യൂസ് റിപ്പോർട്ടർ അനീഷ്‌ ചുനക്കരക്ക്‌ അവാർഡ് നൽകി ആദരിച്ചു . കുട്ടികളുടേയും മുതിർന്നവരുടേയുംContinue Reading

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് ടാങ്കര്‍ ലോറിക്ക് പിന്നിലിടിച്ചു; ബസ് യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്ക്

ആലപ്പുഴ ദേശീയപാതയില്‍ ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് ടാങ്കര്‍ ലോറിക്ക് പിന്നിലിടിച്ചു. ബസ് യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പത്തുമണിയോടെയാണ് അപകടം നടന്നത്. കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് ടാറുമായി പോകുന്ന ടാങ്കറിന് ഇടിക്കുകയാിയിരുന്നു. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കുകളാണെങ്കിലുംContinue Reading

ചേര്‍ത്തല മാര്‍ക്കറ്റില്‍ വൻ തീപിടിത്തം

ആലപ്പുഴ: ചേര്‍ത്തല മാര്‍ക്കറ്റില്‍ വൻ തീപിടിത്തം. നടക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ദാമോദര്‍ പൈ എന്ന തുണിക്കടയിലാണ് പുലര്‍ച്ചെ മൂന്നരയോടെ തീപിടിത്തമുണ്ടായത്. അപകടത്തില്‍ കടയുടെ ഇരുനിലകളും പൂര്‍ണമായും കത്തി നശിച്ചു. അഞ്ച് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. കോടികളുടെ നാശനഷ്‌ടമുണ്ടായെന്നാണ് പ്രഥമിക വിലയിരുത്തല്‍. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനംContinue Reading

കെ.സി. വേണുഗോപാലിന്റെ ആലപ്പുഴയിലെ വസതിയില്‍ മോഷണം

ആലപ്പുഴ: എ.ഐ.സി.സി. വര്‍ക്കിങ്‌ ജനറല്‍ സെക്രട്ടറിയും എം.പിയുമായ കെ.സി. വേണുഗോപാലിന്റെ ആലപ്പുഴയിലെ വസതിയില്‍ മോഷണം.ജനല്‍ക്കമ്ബികള്‍ ഇളക്കിമാറ്റി അകത്തുകടന്ന മോഷ്‌ടാക്കള്‍ ചെക്ക്‌ ലീഫ്‌, ലെറ്റര്‍ പാഡുകള്‍ എന്നിവ കവര്‍ന്നു. ഓഫീസ്‌ മുറിയിലേതുള്‍പ്പടെയുള്ള അലരമാരകളിലെ ഫയലുകളും അലങ്കോലമാക്കിയ നിലയിലായിരുന്നു. ഓഫീസ്‌ ജീവനക്കാരനായ അജ്‌മല്‍ ഇന്നലെ രാവിലെ പതിനൊന്നോടെ എത്തിയപ്പോഴാണ്‌ മോഷണവിവരം അറിയുന്നത്‌. 17-നു രാത്രി 11.30വരെ അജ്‌മല്‍ വീട്ടിലുണ്ടായിരുന്നു. അതിനുശേഷമാണ്‌ മോഷണം നടന്നത്‌. വീടിന്റെ പിന്‍ഭാഗത്തെ ജനല്‍ക്കമ്ബികളാണ്‌ മോഷ്‌ടാക്കള്‍ ഇളക്കിമാറ്റിയത്‌. പോലീസും വിരലടയാളContinue Reading

കർഷകദിനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു

കർഷകദിനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു.മാവേലിക്കര എം.എൽ.എ .എം. എസ് അരുൺകുമാർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ .ആർ അനിൽകുമാർ അധ്യക്ഷത വഹിച്ചു. ആലപ്പുഴ മണ്ണ് പരിശോധന ലാബിൽ നിന്നും സീനിയർ കെമിസ്ട്രി ശ്രീകല ആരോഗ്യമുള്ള മണ്ണ് ഹരിതാഭമായ കൃഷിയിടം എന്ന വിഷയത്തെ ആസ്പദമാക്കി കാർഷിക സെമിനാർ നയിച്ചു പരിപാടിയുടെ ഭാഗമായി കാർഷിക യന്ത്രവൽകൃത ഉപ പദ്ധതിയുടെപ്രവർത്തനത്തെക്കുറിച്ച് ആലപ്പുഴ അസിസ്റ്റൻറ് എൻജിനീയർ സിനോജ് വിശദീകരിണം നടത്തി. കർഷകContinue Reading

 77 -ാമത് സ്വാതന്ത്ര്യ  ദിനാഘോഷം; ആലപ്പുഴയില്‍ മന്ത്രി പി. പ്രസാദ് പതാക ഉയര്‍ത്തും

ആലപ്പുഴ: 77 -ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ജില്ലാതല ചടങ്ങുകള്‍ ഓഗസ്റ്റ് 15ന് രാവിലെ 9 മുതല്‍ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടില്‍ നടക്കും. ജില്ലയുടെ ചുമതലയുള്ള കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും. പരേഡ് ചടങ്ങുകള്‍ക്കായി രാവിലെ 8.40ന് പരേഡ് ബേസ് ലൈനില്‍ അണിനിരക്കും. 8.53ന് ജില്ല പോലീസ് മേധാവിയും 8.55ന് ജില്ല കളക്ടറും എത്തും. 8.59ന് എത്തുന്ന മന്ത്രിയെ ഇരുവരും ചേര്‍ന്ന് സ്വീകരിക്കും.Continue Reading