ആലപ്പുഴ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് താത്ക്കാലിക നിയമനം

ആലപ്പുഴ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് സംസ്ഥാന ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന് കീഴിലുള്ള ഇ- ഹെല്‍ത്ത് കേരള പ്രോജക്ടില്‍ ട്രെയിനി തസ്തികയിലേക്ക് ആറ് മാസത്തേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ശമ്ബളം – 10,000 രൂപ. താത്പര്യമുള്ളവര്‍ അഭിമുഖത്തിനായി ബയോഡാറ്റയും അസല്‍ രേഖകളുമായി ഡിസംബര്‍ നാലിന് 10 മണിക്ക് ജില്ല മെഡിക്കല്‍ ഓഫീസില്‍ എത്തണം. 12 മണിക്ക് ശേഷമെത്തുന്ന അപേക്ഷകരെ അഭിമുഖത്തിന് പരിഗണിക്കില്ല. യോഗ്യത: മൂന്ന് വര്‍ഷ ഇലക്‌ട്രോണിക്സ് /കമ്ബ്യൂട്ടര്‍Continue Reading

രജ്ഞിത്ത് ശ്രീനിവാസ് കേസ്: പ്രോസിക്യൂഷൻ ഭാഗം അന്തിമവാദം പൂർത്തിയായി

BJP OBC മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രജ്ഞിത്ത് ശ്രീനിവാസ് വധക്കേസിൽ പ്രോസിക്യൂഷൻ ഭാഗം അന്തിമ വാദം മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി. ജി. ശ്രീദേവി മുമ്പാകെ പൂർത്തിയായി. 2021 ഫെബ്രുവരിയിൽ ചേർത്തലയിൽ നന്ദു കൃഷ്ണ എന്ന RSS പ്രവർത്തകൻ്റെ കൊലപാതക ശേഷം രാഷ്ട്രീയ ശത്രുക്കളെ തിരഞ്ഞുപിടിച്ച് വധിക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രവർത്തന രീതിയാണ് പോപ്പുലർ ഫ്രണ്ടിൻ്റെ പ്രവർത്തകർ നടപ്പിലാക്കിയിരുന്നത് എന്ന വാദമാണ് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വContinue Reading

മന്ത്രി പി.പ്രസാദ് കള്ളൻമാരുടെ രാജാവ്: എം വി .ഗോപകുമാർ

മറ്റപ്പള്ളി മണ്ണെടുപ്പിലും ,കർഷക ആത്മഹത്യയിലും പച്ചകള്ളമാണ് മന്ത്രി പറയുന്നത് .ജനങ്ങളെ കബളിപ്പിക്കാൻ അസത്യം പറയാൻ മന്ത്രിക്ക് ഒരു മടിയുമില്ല ,കർഷക സ്നേഹവും ,പ്രകൃതി സ്നേഹവും പുരപ്പുറത്തു നിന്ന് വിളിച്ചു കൂവുന്ന മന്ത്രി ചെയ്യുന്നത് കർഷകദ്രോഹവും പ്രകൃതി ചൂഷണവുമാണ്. കർഷകനെ സഹായിച്ചില്ലന്നു മാത്രമല്ല അടിസ്ഥാന രഹിതമായ ആരോപണവും ഉന്നയിക്കുന്നു. മറ്റപ്പള്ളിയിൽ സമരം ചെയ്യുന്നവരെ പറഞ്ഞു പറ്റിച്ച മന്ത്രിയും കിങ്കര മാരും ജില്ലാ ഭരണകൂടത്തെയും പോലീസിനെയും പഴിപറഞ്ഞ് രക്ഷപ്പെടാൻ നോക്കുന്നു ‘ മന്ത്രിContinue Reading

മദ്യപിക്കാൻ പണം നല്‍കാഞ്ഞതിൽ മാതാവിനെ ഉപദ്രവിച്ച മകൻ അറസ്റ്റില്‍

ചാരുംമൂട്: മദ്യപിക്കാൻ പണം നല്‍കാത്തതിന് വയോധികയായ മാതാവിനെ ഉപദ്രവിച്ച്‌ അവശയാക്കിയ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിയാര്‍ വാക്കേലേത്ത് വീട്ടില്‍ രാജൻ (48) ആണ് അറസ്റ്റിലായത്. നവംബര്‍ 20ന് വൈകിട്ട് മൂന്ന് മണിയോടുകൂടി വെട്ടിയാറുള്ള വീട്ടില്‍ വച്ച്‌ അമ്മ ശാന്തയോട് മദ്യപിക്കുവാൻ പണം ആവശ്യപ്പെടുകയും നല്‍കാത്തതിലുള്ള ദേഷ്യം കാരണം അമ്മയെ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടര്‍ന്ന് കഴുത്തിനു കുത്തിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ച്‌ അവശയാക്കിയ ശേഷം ഒളിവില്‍ പോകുകയായിരുന്നു. അമ്മ ശാന്തയുടെContinue Reading

കായംകുളം കെഎസ്ആർടിസി ബസ്റ്റാൻഡിൽ മേൽക്കൂരയിലെ കോൺക്രീറ്റ് പാളി അടർന്നു വീണ് ഒരാൾക്ക് പരുക്ക്

കായംകുളം കെഎസ്ആർടിസി ബസ്റ്റാൻഡിലെ കോൺക്രീറ്റ് പാളി അടർന്നുവീണു ഒരാൾക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം ബാലരാമപുരം സ്വദേശി പരമേശ്വരൻ (76) ആണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പരമേശ്വരനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലരയോടെയാണ് സംഭവം. ലോട്ടറി വില്പനക്കാരനാണ് പരമേശ്വരൻ. താമസസ്ഥലമായ മാവേലിക്കരയിലേക്ക് പോകുവാൻ ബസ് കാത്ത് സ്റ്റാൻഡിൽ നിൽക്കുമ്പോഴാണ് അപകടംContinue Reading

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ അവസരം

ആലപ്പുഴ: തിരഞ്ഞെടുപ്പ് വകുപ്പിന്റെ സമ്മറി റിവിഷന്‍ 2024 നോടനുബന്ധിച്ച്‌ നവംബര്‍ 25, 26 ഡിസംബര്‍ 02, 03 തീയതികളില്‍ എല്ലാ താലൂക്ക്/വില്ലേജ് തലങ്ങളിലും പ്രത്യേക കാമ്ബയിന്‍ സംഘടിപ്പിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി അന്നേ ദിവസം എല്ലാ പോളിംഗ് ബുത്തുകളും തുറന്ന് പ്രവര്‍ത്തിക്കും. 17 വയസ് പൂര്‍ത്തിയായവര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം നേരിട്ടെത്തി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. കരട് വോട്ടര്‍ പട്ടികയിലെ ആബ്സെന്റ്/ഷിഫ്റ്റ്/മരണം എന്നീ കേസുകള്‍ ബൂത്ത് ലെവല്‍Continue Reading

ചെങ്ങന്നൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ഭര്‍ത്താവ് ജീവനൊടുക്കി

ചെങ്ങന്നൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ഭര്‍ത്താവ് ജീവനൊടുക്കി. മുളക്കുഴ പഞ്ചായത്ത് കിഴക്കേപറമ്ബില്‍ ശ്രീജിത്ത്(44)ആണ് ഭാര്യയെ ജയശ്രീയെ ആക്രമിച്ചശേഷം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. പരിക്കേറ്റ ജയശ്രീയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം. കുടുംബകലഹമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമികവിവരം. വീട്ടിനുള്ളില്‍വെച്ചാണ് ജയശ്രീയ്ക്കുനേരേ ആക്രമണമുണ്ടായത്. വെട്ടേറ്റ ജയശ്രീ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു. അയല്‍ക്കാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ദമ്ബതിമാരുടെ മകളും അക്രമസംഭവം കണ്ട് വീടിന് പുറത്തേക്ക് ഓടിContinue Reading

കെ.എസ്.ഇ.ബി ആഫീസ് ഉപരോധിച്ചു

നൂറനാട് ഗ്രാമപഞ്ചായത്തിലെ ആറ്റുവ, ചെറുമുഖ വാർഡുകളിലെ പുതിയ സ്ടീറ്റ് ലൈൻ സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് പന്തളം കെ.എസ്.ഇ.ബി ആഫീസ് ബി.ജെ.പി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഉപരോധിച്ചു.ഉപരോധ സമരം ബി.ജെ.പി മാവേലിക്കര മണ്ഡലം പ്രസിഡന്റും നൂറനാട് ഗ്രാമഞ്ചായത്ത് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡറും ആയ അഡ്വ കെ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. രണ്ട് വാർഡുകളിലായി 3000 ത്തിൽ അധികം ലൈനാണ് വലിക്കാനുള്ളത്. ഇതിനാവശ്യമായ തുക നൂറനാട് ഗ്രാമ പഞ്ചാത്തിൽ നിന്നും കെ.എസ്.ഇ.ബി ക്ക് അടച്ചിട്ട്Continue Reading

കർഷകൻ്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി പിണറായി സർക്കാർ: കെ.സുരേന്ദ്രൻ

തിരുവല്ല: കുട്ടനാട് ആത്മഹത്യ ചെയ്ത കർഷകൻ കെജി പ്രസാദിൻ്റെ മരണത്തിന് ഉത്തരവാദി പിണറായി വിജയൻ സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്ക് കേന്ദ്രം അനുവദിച്ച തുകയെങ്കിലും കൊടുത്തിരുന്നെങ്കിൽ ഈ ആത്മഹത്യ നടക്കില്ലായിരുന്നു. കർഷകർക്ക് വായ്പക്കായി ബാങ്കുകളെ സമീപിക്കാൻ കഴിയുന്നില്ല.കൊയ്തിട്ട നെല്ല് സർക്കാർ സമയത്ത് എടുക്കുന്നില്ല. ഏറ്റെടുത്ത നെല്ലിന് കാശ് കൊടുക്കാതെ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.ആലപ്പുഴ മെഡിക്കൽ കോളജിൽContinue Reading

ദേശീയപാത വികസനത്തിന് മറ്റപ്പള്ളി മല ഇടിച്ച്‌ മണ്ണെടുക്കുന്ന നടപടിക്കെതിരെ നാട്ടുകാര്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംഘര്‍ഷം.

ആലപ്പുഴ നൂറനാട് ദേശീയപാത വികസനത്തിന്മറ്റപ്പള്ളി മല ഇടിച്ച്‌ മണ്ണെടുക്കുന്ന നടപടിക്കെതിരെ നാട്ടുകാര്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംഘര്‍ഷം. കായംകുളം-പുനലൂര്‍ റോഡിലെ പ്രതിഷേധ മാര്‍ച്ചിനിടയിലാണ് നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. മാവേലിക്കര എംഎല്‍എ എം.എസ് അരുണ്‍ കുമാറിന്റെ നേതൃത്വത്തില്‍ നൂറോളം പേര്‍ റോഡ് ഉപരോധിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ചു. സുരക്ഷാ ആശങ്ക ഉന്നയിച്ചാണ് നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സമരക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പ്പെടെ ഇരുപതോളം പേരെ അറസ്റ്റ് ചെയ്തു.Continue Reading