സംസ്ഥാന ഭിന്നശേഷി അവാര്‍ഡ്: നോമിനേഷന്‍ ക്ഷണിച്ചു

സംസ്ഥാന ഭിന്നശേഷി അവാര്‍ഡ്: നോമിനേഷന്‍ ക്ഷണിച്ചു
alternatetext

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും സാമൂഹ്യനീതി വകുപ്പ് സംസ്ഥാന ഭിന്നശേഷി അവാര്‍ഡിനുള്ള നോമിനേഷന്‍ ക്ഷണിച്ചു.

നിര്‍ദിഷ്ട മാതൃകയില്‍ ആവശ്യപ്പെട്ട വിശദാംശങ്ങളും മാനദണ്ഡങ്ങളും പ്രകാരമുള്ള മറ്റു രേഖകളും സെപ്റ്റംബര്‍ 15നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ www.swdkerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0474-2790971.