സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.അറബിക്കടലില്‍ രൂപംകൊണ്ട ‘അസ്ന’ ചുഴലിക്കാറ്റ് കേരളത്തെ സ്വാധീനിക്കില്ലെങ്കിലും വടക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമർദം അതി തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കുന്നതിന്റെ സ്വാധീന ഫലമായി അടുത്ത 7 ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് നിലവിലെ മുന്നറിയിപ്പ്.
2024-09-01