വയനാട് ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളി കേരള സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക്. 52 പേരുടെ 64 വായ്പകളാണ് ബാങ്ക് എഴുതിതള്ളുക. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ നടപടി ക്രമങ്ങള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കും
2024-09-14

Powered by Adithya Multimedia @ Adithya News 2023