നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു.

നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു.
alternatetext

ഇടുക്കി: രോഗിയുമായി സഞ്ചരിച്ചിരുന്ന ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഇടുക്കി രാജാക്കാട് കളത്രക്കുഴിയിലാണ് ആംബുലന്‍സ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.

കോട്ടയം മെഡിക്കൽ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങിയ വട്ടപ്പാറ ചെമ്പുഴയില്‍ അന്നമ്മ പത്രോസ് ആണ് അപകടത്തിൽ മരിച്ചത്.