കൊല്ലം: മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. കുലശേഖരപുരം ആദിനാട് വടക്ക് മുറിയില്‍ പാലമൂട്ടില്‍ ഹരിക്കുട്ടന് (23) ആണ് പിടിയിലായത്.
കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് 36 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം െവച്ച് ഒരു ലക്ഷം രൂപ വാങ്ങിച്ചതിനാണ് ഇയാള്‍ പിടിയിലായത്. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തിലാണ്.