ഭിന്നലിംഗക്കാരെ പ്രത്യേക ജാതിയായി പരിഗണിക്കാൻ സാധിക്കില്ലെന്നു സുപ്രീംകോടതി

 ഭിന്നലിംഗക്കാരെ പ്രത്യേക ജാതിയായി പരിഗണിക്കാൻ സാധിക്കില്ലെന്നു സുപ്രീംകോടതി
alternatetext

ഭിന്നലിംഗക്കാരെ പ്രത്യേക ജാതിയായി പരിഗണിക്കാൻ സാധിക്കില്ലെന്നു സുപ്രീംകോടതി. ബിഹാര്‍ സര്‍ക്കാര്‍ നടത്തിയ ജാതി സെൻസസില്‍ ഭിന്നലിംഗക്കാരെ പ്രത്യേക ജാതിയായി രേഖപ്പെടുത്താത്തതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ഭിന്നലിംഗക്കാരെ പ്രത്യേക ജാതിയായി പരിഗണിക്കാൻ സാധിക്കില്ലെന്നും ബിഹാര്‍ സര്‍ക്കാര്‍ ജാതി സെൻസസില്‍ പ്രത്യേക കോളത്തില്‍ അവരെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കിയ ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളി