ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പ് ആപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ യോഗം ചേര്‍ന്ന് കേന്ദ്രം. അംഗീകൃത വായ്പാ ആപ്പുകളുടെ പട്ടിക ഐ ടി മന്ത്രാലയം പുറത്തിറക്കും. ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. റിസര്‍വ് ബേങ്കിലെയും ധനമന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
2023-10-13