സംസ്ഥാന ഫാര്‍മസി കൗണ്‍സിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ചു തീയതികള്‍ പ്രഖ്യാപിച്ചു.

സംസ്ഥാന ഫാര്‍മസി കൗണ്‍സിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ചു തീയതികള്‍ പ്രഖ്യാപിച്ചു.
alternatetext

സംസ്ഥാന ഫാര്‍മസി കൗണ്‍സിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ചു തീയതികള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 17നു രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലു വരെയാണ് വോട്ടിങ്.

ഡിസംബര്‍ 19നു രാവിലെ ഒമ്ബതിനു വോട്ടെണ്ണല്‍ ആരംഭിക്കും. ഒക്ടോബര്‍ ഒമ്ബതു മുതല്‍ 13നു വൈകിട്ടു നാലു വരെ പൂരിപ്പിച്ച നോമിനേഷൻ ഫോമുകള്‍ സമര്‍പ്പിക്കാം. ഒക്ടോബര്‍ 16ന് സൂക്ഷ്മ പരിശോധന നടക്കും. 17ന് ഉച്ചയ്ക്കു 12 വരെ നോമിനേഷൻ പിൻവലിക്കാൻ സമയമുണ്ട്. 17നു വൈകിട്ട് അഞ്ചിനു സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും.