യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; ആത്മഹത്യയെന്ന് നിഗമനം

യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; ആത്മഹത്യയെന്ന് നിഗമനം
alternatetext

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭര്‍തൃ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആര്യനാട് കന്യാരുപ്പാറയിലാണ് സംഭവം നടന്നത്. വിതുര മരുതാമല സ്വദേശി ബെന്‍സി ഷാജി(26) ആണ് ആത്മഹത്യ ചെയ്തത്.

വീട്ടിലേക്ക് പോകാന്‍ സാധിക്കാത്ത മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. നരുവാമൂട് സ്വദേശി ജോബിന്‍ ജയിംസ് ആണ് ഭര്‍ത്താവ്. രണ്ട് വര്‍ഷം മുന്‍പായിരുന്നു ബെന്‍സിയുടേയും ജോബിന്റേയും വിവാഹം