സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ഓണം ബോണസ്; പെന്‍ഷന്‍കാര്‍ക്ക് 1000 രൂപ

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ഓണം ബോണസ്; പെന്‍ഷന്‍കാര്‍ക്ക് 1000 രൂപ
alternatetext

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ ഓണം ബോണസായി 4000 രൂപ അനുവദിക്കാൻ തീരുമാനിച്ചു. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉല്‍സവ ബത്തയായി ലഭിക്കും. പെൻഷൻകാര്‍ക്ക് 1000 രൂപയും ബോണസായി അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം അഡ്വാൻസായി 20,000 രൂപയും അനുവദിക്കും. പാര്‍ട് ടൈം, കണ്ടിജന്റ് ജീവനക്കാര്‍ക്ക് 6000 രൂപയും അഡ്വാൻസ് ആയി അനുവദിക്കും.