തൊടുപുഴ: 19ന് ഇടുക്കിയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍. ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
16 ന് ദേവികുളം ആര് ഡി ഒ ഓഫീസിലേക്ക് മാര്‍ച്ചും നടത്തുന്നതിന് ചെറുതോണിയില്‍ ചേര്‍ന്ന ഡി.സി.സി നേതൃയോഗം തീരുമാനിക്കുകയായിരുന്നു.