തൃശൂരില്‍ വീണ്ടും ഡെങ്കിപ്പനി മരണം

തൃശൂരില്‍ വീണ്ടും ഡെങ്കിപ്പനി മരണം
alternatetext

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. തൃശൂര്‍ മാപ്രാണം ചെറാക്കുളം സ്വദേശി ഹര്‍ഷന്‍(65) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സയിലിരിക്കെയാണ് ഇദ്ദേഹത്തിന്റെ മരണം. കഴിഞ്ഞാഴ്ച ജില്ലയില്‍ ഡെങ്കിപ്പനി മൂലം രണ്ടുപേര്‍ മരണപ്പെട്ടിരുന്നു