വനമേഖലകളില്‍ മനുഷ്യ മൃഗ സംഘട്ടനങ്ങള്‍ വർദ്ധിച്ച സാഹചര്യത്തില്‍ കേന്ദ്രസർക്കാർ നിയമനിർമ്മാണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭയുടെയും കർഷക തൊഴിലാളി യൂണിയൻ്റെയും നേതൃത്വത്തില്‍ ഇന്ന് പാർലമെൻറ് മാർച്ച് നടത്തും. ജന്തർ മന്തറില്‍ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മാർച്ചില്‍ കർഷകർ, തൊഴിലാളികള്‍, ആദിവാസികള്‍, പരമ്ബരാഗത വനമേഖലയില്‍ താമസിക്കുന്നവർ അടക്കം പങ്കെടുക്കും.
2024-09-25