അന്താരാഷ സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) സ്വതന്ത്ര സോഫ്റ്റ് വെയർ അധിഷ്ടിത മെഷീൻ ലേണിങ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഓണ്‍ലൈനായും ഓഫ് ലൈനായും സംഘടിപ്പിക്കും.
ഓണ്‍ലൈൻ പ്രോഗ്രാം ഒക്ടോബർ 7 മുതല്‍ 24 വരെയും ഓഫ് ലൈൻ പ്രോഗ്രാം ഒക്ടോബർ 5 മുതല്‍ നവംബർ 2 വരെയുമാണ്.
എൻജിനിയറിങ് ടെക്നോളജി, സയന്റിഫിക് റിസർച്ച് എന്നീ മേഖലകളില്‍ സർഗ്ഗാത്മകതയും പ്രശനപരിഹാര കഴിവുകളും വളർത്തിയെടുക്കാൻ സഹായിക്കുന്ന രീതിയിലാണ് കോഴ്സ്.