വയനാട് ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളി കേരള സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക്

വയനാട് ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളി കേരള സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക്
alternatetext

വയനാട് ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളി കേരള സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക്. 52 പേരുടെ 64 വായ്പകളാണ് ബാങ്ക് എഴുതിതള്ളുക. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ നടപടി ക്രമങ്ങള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കും