തിരുവനന്തപുരം: ചീഫ് സെക്രട്ടറി വി. വേണു ഇന്ന് വിരമിക്കും. വയനാട് പുനരധിവാസ പാക്കേജിന് അന്തിമ രുപം നല്‍കിയശേഷമാണ് വിരമിക്കല്‍. വേണുവിന്റെ ഭാര്യ ശാരദ മുരളീധരനാണ് അടുത്ത ചീഫ് സെക്രട്ടറിയായി സ്ഥാന മേല്‍ക്കുക. എട്ട് മാസമാണ് ശാരദ മുരളീധരന് ഇനി സർവീസ് ശേക്ഷിക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഭർത്താവില്‍നിന്ന് ഭാര്യ ചീഫ് സെക്രട്ടറി പദവി ഏറ്റെടുക്കുന്നത്.
2024-08-31