കായംകുളം താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡയാലിസിസ് ടെക്നീഷ്യന് ഇന്റര്‍വ്യൂ ഓഗസ്റ്റ് എട്ടിന് രാവിലെ 10 നും ലബോറട്ടറി ടെക്നീഷ്യന് അന്ന് ഉച്ചയ്ക്ക് 2 മുതലും സ്റ്റാഫ് നേഴ്സ് 13 ന് രാവിലെ 10 നും ഇലക്ട്രീഷ്യന് അന്നേ ദിവസം ഉച്ചയ്ക്ക് 12 മുതലും ഫാര്‍മസിസ്ററ് ഉച്ചയ്ക് രണ്ടുമുതലും ആണ് നടക്കുക
2024-08-06