കേന്ദ്ര ബജറ്റ്; സമ്ബൂര്‍ണ്ണ ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് നടക്കും

കേന്ദ്ര ബജറ്റ്; സമ്ബൂര്‍ണ്ണ ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് നടക്കും
alternatetext

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്ബൂർണ്ണ ബജറ്റിന്മേലുള്ള ചർച്ച ഇന്ന് പാർലമെറ്റില്‍ നടക്കും. പ്രതിപക്ഷ പാർട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ അപ്പാടെ അവഗണിക്കുകയും സഖ്യകക്ഷികളായ ജെഡിയു ടിഡിപി എന്നിവരുടെ സംസ്ഥാനങ്ങളായ ബീഹാറിനും ആന്ധ്രപ്രദേശിനും വാരിക്കോരി പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തതില്‍ വലിയ വിമർശനമാണ് ഉയർന്നുവരുന്നത്. ബജറ്റ് ഭിന്നിപ്പിന്റെ ബജറ്റെന്നു ചൂണ്ടിക്കട്ടി പ്രതിപക്ഷ പാർട്ടികള്‍ പാർലമെന്റ് വളപ്പില്‍ പ്രതിഷേധിക്കും.