ചക്രവാതച്ചുഴി: മഴ ശക്തമാകും

ചക്രവാതച്ചുഴി: മഴ ശക്തമാകും
alternatetext

തിരുവനന്തപുരം: ആന്ധ്ര തീരത്തിനും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാല്‍ ജൂണ്‍ 21 മുതല്‍ കേരള തീരത്ത് പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത. ഇതിന്‍റെ ഫലമായി ജൂണ്‍ 23 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.