തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്‌ച അര്‍ധരാത്രി ട്രോളിങ് നിരോധനം പ്രാബല്യത്തില്‍ വന്നതോടെ തീരദേശത്തിന് ഇനി 52 ദിനങ്ങള്‍ വറുതിയുടെ കാലം. ജൂലൈ 31 അര്‍ധരാത്രി വരെയാണ് ട്രോളിങ് നിരോധനം. പരമ്ബരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് ഈ ദിനങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതി. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കതിരെ നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. പൂജാ പുഷ്പങ്ങൾ നിരോധനം ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ കോസ്റ്റല്‍ പൊലീസുണ്ടാകും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. … Continue reading ട്രോളിങ് നിരോധനം തുടങ്ങിContinue Reading
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed